സീയെല്ലെസ് ബുക്സ് തളിപ്പറമ്പ
കഴിവുണ്ട് എങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ക്ക് ഒരു കൈത്താങ്ങാണ് സീയെല്ലെസ് ബുക്സ് .
2007 ജൂണ്‍ 30 നു തുടക്കം കുറിച്ച ഒരു കൊച്ചു സംരംഭം.
വലിയ വാഗ്ദാനങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ ഇല്ല. എങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്ന് ആവശ്യപ്പെട്ടാലും
പുസ്തകപ്രസിദ്ധീകരണ കാര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങള്‍ക്കായി ഞങ്ങള്‍ ചെയ്തുതരുന്നു.
ഇത് വരെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്.
1 ലൌ ലി ഡാഫോഡില്‍സ് ...(നോവല്‍.)...ലീല എം ചന്ദ്രന്‍
പ്രകാശനം _.ശ്രീ ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ ടി .എന്‍ പ്രകാശ്
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .
2 കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്.എ ) .
പ്രകാശനം _ ശ്രീ എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22 12 ൨൦൦൭
3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍
പ്രകാശനം_ശ്രീകുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008
4 പ്രയാണം ( കവിതകള്‍ )
പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _ശ്രീ മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ സന്തോഷ് കീഴാറ്റൂര്‍ (സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ ശ്രീ ടി .എന്‍ പ്രകാശ്
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009
6 സ്വപ്നങ്ങള്‍ (കവിതകള്‍)
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )
പ്രകാശനം :ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് :ശ്രീ കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ : ശ്രീ ബാബു മാത്യു (മുംബൈ)
സ്ഥലം: തളിപ്പറമ്പ്
തിയതി 28 .12 .2009.
7.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ലോഗ് കവിതകള്‍
പ്രകാശകന്‍ .ശ്രീ പപ്പന്‍ മുറിയാത്തോട് (സീരിയല്‍ -നാടക -സിനിമ നടന്‍)
സ്വീകര്‍ത്താവ് .ശ്രീ ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി(സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ .ശ്രീ പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
8. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗ് കഥകള്‍
പ്രകാശകന്‍ .ശ്രീവത്സന്‍ അഞ്ചാം പീടിക(കഥാകൃത്ത് )
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
9. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം
അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010
10.അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍
പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ശ്രീമതി ലീല എം ചന്ദ്രന്‍
വേദി :വൈലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010
11. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു മാത്യൂ ,മുംബൈ
അവതാരകന്‍: പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്,
മഹാരാഷ്ട്ര
തിയതി :11.1.11
12 .വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍
പ്രകാശകന്‍ : ശ്രീ പവിത്രന്‍ തീക്കുനി(കവി)സ്വീകര്‍ത്താവ്: ശ്രീമതി സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)തിയതി :27.03.2011
13 മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് :ശ്രീ സന്ദീപ് സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011
16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍
അവതാരകന്‍ :ശ്രീ വി വി ജോണ്‍ വടക്കേടത്ത്
പ്രകാശനത്തിനൊരുങ്ങുന്നു .
17 .രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം
അവതാരക:ഡോ.ഗീതാ സുരാജ്

സ്വീകര്‍ത്താവ്:ശ്രീ ഖാദര്‍ പട്ടേപ്പാടം(കഥാകാരന്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . ൨൦൧൧ 14.നേരുറവകള്‍ (ബ്ലോഗര്‍ മാരുടെ കഥാ സമാഹാരം )പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് : പാവത്താന്‍ (പ്രശസ്ത ബ്ലോഗര്‍)
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011സ്വീകര്‍ത്താവ് :ശ്രീ സന്ദീപ് സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011
16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍
അവതാരകന്‍ :ശ്രീ വി വി ജോണ്‍ വടക്കേടത്ത്
പ്രകാശനത്തിനൊരുങ്ങുന്നു .
17 .രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം
അവതാരക:ഡോ.ഗീതാ സുരാജ്
0 comments:
Post a Comment