സുഹൃത്തേ,
സീയെല്ലെസ് ബുക്സ് തളിപ്പറമ്പ് പ്രസിദ്ധീകരിച്ച റവ.ഡോ.ജോസ് മണിപ്പാറയുടെ ''എല്ലാം എല്ലാം ശുഭമാകും''
എന്ന പുസ്തകം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. മനുഷ്യമനസ്സിന്റെ വിഹ്വലതയും നിരാശയും ഏറ്റവും വര്‍ധിച്ച
ഈ കാലഘട്ടത്തില്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പതിക്കുന്ന ആശ്വാസത്തിന്റെ തേന്‍ തുള്ളികളായ
ജ്ഞാനസൂക്തങ്ങള്‍ ആണ് ഇതിന്റെ ഉള്ളടക്കം .
പുസ്തകം ആവശ്യമുള്ളവര്‍
മാനേജര്‍ ,സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്, 670141,കണ്ണൂര്‍(മൊബൈല്‍ നമ്പര്‍.9447203420),
റവ.ഡോ.ജോസ് മണിപ്പാറ,,എടൂര്‍,പായം.പി.ഒ., കണ്ണൂര്‍(മൊബൈല്‍ നമ്പര്‍.9747357106)എന്നീ വിലാസങ്ങളില്‍ അറിയിച്ചാല്‍ വിപിപിയായോ കൊറിയരായോ നേരിട്ടോ എത്തിച്ചു തരുന്നതാണ്.
കൂടാതെ സീയെല്ലെസ്സിന്റെ എല്ലാ പുസ്തകങ്ങളും താഴെപ്പറയുന്ന സ്റ്റാളുകളില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
1.കേരള ബുക്ക് മാര്‍ക്ക് (എല്ലാ സ്റ്റാളുകളില്‍ നിന്നും )
2. പ്രണത ബുക്സ് കൊച്ചി
3.സന്ദേശഭവന്‍ തലശ്ശേരി
4.സമയം ബുക്സ് ,കണ്ണൂര്‍
5.ഡിസംബര്‍ ബുക്സ് ,പയ്യന്നൂര്‍.
പ്രത്യേക അറിയിപ്പ്
puzha.com ,indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍ നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.
ദയവായി ഈ സൌകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
സീയെല്ലെസ് ബുക്സ് തളിപ്പറമ്പ് പ്രസിദ്ധീകരിച്ച റവ.ഡോ.ജോസ് മണിപ്പാറയുടെ ''എല്ലാം എല്ലാം ശുഭമാകും''
എന്ന പുസ്തകം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു. മനുഷ്യമനസ്സിന്റെ വിഹ്വലതയും നിരാശയും ഏറ്റവും വര്‍ധിച്ച
ഈ കാലഘട്ടത്തില്‍ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പതിക്കുന്ന ആശ്വാസത്തിന്റെ തേന്‍ തുള്ളികളായ
ജ്ഞാനസൂക്തങ്ങള്‍ ആണ് ഇതിന്റെ ഉള്ളടക്കം .
പുസ്തകം ആവശ്യമുള്ളവര്‍
മാനേജര്‍ ,സീയെല്ലെസ് ബുക്സ് തളിപ്പറമ്പ്, 670141,കണ്ണൂര്‍(മൊബൈല്‍ നമ്പര്‍.9447203420),
റവ.ഡോ.ജോസ് മണിപ്പാറ,,എടൂര്‍,പായം.പി.ഒ.,
കൂടാതെ സീയെല്ലെസ്സിന്റെ എല്ലാ പുസ്തകങ്ങളും താഴെപ്പറയുന്ന സ്റ്റാളുകളില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
1.കേരള ബുക്ക് മാര്‍ക്ക് (എല്ലാ സ്റ്റാളുകളില്‍ നിന്നും )
2. പ്രണത ബുക്സ് കൊച്ചി
3.സന്ദേശഭവന്‍ തലശ്ശേരി
4.സമയം ബുക്സ് ,കണ്ണൂര്‍
5.ഡിസംബര്‍ ബുക്സ് ,പയ്യന്നൂര്‍.
പ്രത്യേക അറിയിപ്പ്
puzha.com ,indhulekha.com എന്നീ ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളില്‍ നിന്നും പുസ്തകം ലഭ്യമാകുന്നതാണ്.
ദയവായി ഈ സൌകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക.
0 comments:
Post a Comment