രണ്ടാം പതിപ്പിനൊരാമുഖം
സീയെല്ലെസ് ബുക്സിന്റെ പ്രഥമ കൃതിയായ, ലീല എം ചന്ദ്രന്റെ ലൌലി ഡാഫോഡില്‍സ് എന്ന നോവല്‍ സഹൃദയ ലോകം സസന്തോഷം സ്വീകരിച്ചു എന്നതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ട്.സൂക്ഷ്മമായ ജീവിതാവലോകനവും വ്യക്തമായ കഥാപാത്രാവിഷ്കാരവും കൊണ്ട് ശ്രദ്ധേയമായ ഈ കൃതിക്ക് രണ്ടാം പതിപ്പ് ഉണ്ടാകുന്നു.
ഉത്തമ സാഹിത്യ സൃഷ്ടികളെ സഹൃദയര്‍ സ്വീകരിക്കുമെന്നും വായനയ്ക്ക് മരണം സംഭവിക്കും എന്ന് പറയുന്നത് മിഥ്യയാണെന്നും തെളിയിക്കുന്നു ഇത്. ഈ രണ്ടാം പതിപ്പും സാംസ്കാരിക കേരളം കൈക്കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു.
ബന്ധപ്പെടുക
മാനേജര്‍ ,
സീയെല്ലെസ് ബുക്സ്,
തളിപ്പറമ്പ.പി.ഓ.
കണ്ണൂര്‍ ,
കേരള.
പിന്‍ .670141
ph:9447203420,9747203420
e-mail.clsbuks@gmail.com
നേരിട്ടും വിപിപിയായും കൊറിയര്‍ വഴിയും ബുക്കുകള്‍ എത്തിച്ചു തരുന്നതാണ്.
സീയെല്ലെസിന്റെ പുസ്തകങ്ങള്‍ കിട്ടുന്ന മറ്റു സ്റ്റാളുകള്‍
കേരള ബുക്ക് മാര്‍ക്ക് ,
ഡിസംബര്‍ ബുക്സ്, പയ്യന്നൂര്‍,
സമയം ബുക്സ് ,കണ്ണൂര്‍,
സന്ദേശ ഭവന്‍ ,തലശ്ശേരി ,
പ്രണത ബുക്സ് കൊച്ചി,
പൂര്‍ണ്ണ ബുക്സ് ,കോഴിക്കോട്,
റീഡേര്‍സ് ഗാര്‍ഡന്‍ ,കണ്ണൂര്‍.

1 comments:
ടീച്ചര്‍,
സിഎല്‍എസ് എന്ന പേരില്‍ മദ്രാസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പുസ്തകപ്രകാശക സംഘം ഉള്ളത് അറിയാമോ? ക്രിസ്ത്യന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി എന്നാണ് പൂര്‍ണ രൂപം. അവര്‍ക്ക് കേരളത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും ശാഖകളുണ്ട്.
Post a Comment